താല്പര്യപത്രം ക്ഷണിക്കല്‍

August 10, 2026

കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് കൃഷ്‌ണപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ റോഡ്, വൈദ്യുതി, കുടിവെള്ളം സൌകര്യങ്ങളോടു കൂടിയ പുരയിടം സൌജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ് ക്കോ നൽകാൻ തയ്യാറുള്ള ഭൂവുടമകളിൽ നിന്നും മുദ്രവെച്ച കവറിൽ താല്പര്യപത്രം ക്ഷണിക്കുന്നു.

  • താല്പര്യപത്രം ക്ഷണിക്കല്‍