ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ബിജു.കെ.പി

സെക്രട്ടറി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

കൃഷ്ണപുരം, ആലപ്പുഴ – 690533

ഫോൺ : 9496043739

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ അനില്‍ കുമാര്‍

ജൂനിയർ സൂപ്രണ്ട്

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്  ആലപ്പുഴ – 690533

ഫോൺ : 9895668922

 

അപ്പലേറ്റ് അതോറിറ്റി

 

ശ്രീ . ബിനു ഗോപാൽ

സീനിയർ സൂപ്രണ്ട്

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ആഫീസ്, ആലപ്പുഴ എം. എം. ബിൽഡിംഗ്, കല്ലുപാലത്തിന് സമീപം,ഇരുമ്പുപാലം പി.ഒ. ആലപ്പുഴ, 688 011

ഫോൺ : 0477 2251599