സ്പെഷ്യല്‍ ഗ്രാമസഭ

October 3, 2026

സ്വച്ഛ് ഭാരത് മിഷൻറെയും കേരള ശുചിത്വമിഷൻറെയും ആഭിമുഖ്യത്തില് 2026 സെപ്റ്റംബര് 17 മുതല് ഒക്ടോബര് 2 വരെ നീണ്ടു നിൽക്കുന്ന "സ്വച്ഛ്‌താ ഹി സേവാ - കൈയ്യോട് കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി" എന്ന ക്യാമ്പയിൻ നമ്മുടെ പഞ്ചായത്തിൽ വിജയകരമായി നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ചുളള സ്പെഷ്യല്‍ ഗ്രാമസഭ 2026 ഒക്ടോബര് 2-ാം തീയതി രാവിലെ 10.30 മണിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് എ.പി.ജെ.അബ്ദുല്‍ കലാം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.

സ്പെഷ്യല്‍ ഗ്രാമസഭ