പ്രത്യേക ഗ്രാമസഭ
June 5, 2026
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ 10.30 മണിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് എ.പി.ജെ അബ്ദുല്‍ കലാം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.